Tuesday, April 22, 2014


റിസൾട്ട് 

2014  മാർച്ചിൽ നടന്ന ടി.എച്ച്.എസ് .എൽ .സി പരീക്ഷയിൽ ഈ സ്കൂളിൽ നിന്നും എഴുതിയ എല്ലാവരും വിജയിച്ചു. 4 വിദ്യാർത്ഥികൾക്ക്  എല്ലാ വിഷയങ്ങൾക്കും എ പ്ളസ്  ലഭിക്കുകയും ചെയതു . കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://thskrishnapuram.beep.com/result.htm